കാത്തിരുന്ന ഫുട്ബോള്‍ സ്വര്‍ണ്ണം ബ്രസീലിന് തന്നെ
ഫൈനലില്‍ ജര്‍മ്മനിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. ഒളിംപിക്സ് പുരുഷ ഫുട്ബോളില്‍ ബ്രസീലിന്റെ ആദ്യ സ്വര്ണ്ണമാണിത്ഒളിംപിക്സ് പുരുഷ ഫുട്ബോളില്‍ ചരിത്രമെഴുതി ബ്രസീലിന് സ്വര്‍ണ്ണ...