- Home
- Inter Miami

Football
22 Dec 2025 11:10 PM IST
മെസ്സി കളിച്ച പുല്ലിന് വില 67,000 രൂപ; ഇന്റർ മയാമി സ്റ്റേഡിയം ടർഫ് വിൽപ്പനക്ക്
മയാമി: ഇന്റർ മയമിയുടെ ചേസ് ഫീൽഡ് സ്റ്റേഡിയം ടർഫ് വിൽപ്പനക്ക്. അടുത്ത വർഷം മുതൽ പുതിയ സ്റ്റേഡിയമായ ഫ്രീഡം പാർക്കിലേക്ക് മാറാനിരിക്കെയാണ് പഴയ സ്റ്റേഡിയം ടർഫ് വിൽക്കുന്നത്. കീ ചെയിൻ മുതൽ വലിയ ഡിസ്പ്ലേ...











