Light mode
Dark mode
ഇന്റർ മയാമിയിൽ രണ്ടു വർഷത്തെ കരാറാണ് മെസ്സിക്കുള്ളത്.
ചൈനീസ് മാർക്കറ്റിങ് കമ്പനിയാണ് അൽനസ്ർ-ഇന്റർ മയാമി സൗഹൃദ മത്സരത്തിനുള്ള നീക്കം നടത്തുന്നത്
മെസ്സി കളിക്കാനിറങ്ങാത്ത മത്സരത്തില്‍ രണ്ടിനെതിരെ അഞ്ചു ഗോളിനാണ് അറ്റ്ലാന്റ യുണൈറ്റഡ് ഇന്റര്‍ മയാമിയെ തോൽപ്പിച്ചത്
സൂപ്പർ താരം ലയണൽ മെസ്സി എത്തിയ ശേഷം ഇതാദ്യമായാണ് ഒരു മത്സരത്തിൽ മയാമി ജയം കുറിക്കാതെ പോകുന്നത്
ന്യൂയോര്‍ക്ക് റെഡ്ബുൾസിനെതിരെ 89 ാം മിനിറ്റിലാണ് മെസിയുടെ വണ്ടര്‍ ഗോള്‍ പിറന്നത്.
ഇന്റര്‍ മയാമി-ന്യൂയോർക്ക് റെഡ് ബുൾസ് മത്സരശേഷമുള്ള മെസിയുടെ നടപടിയാണു പുതിയ വിവാദമായിരിക്കുന്നത്
മയാമിക്കായി ഒമ്പത് മത്സരത്തില്‍ കളത്തിലിറങ്ങിയ ലിയോ ഒറ്റ മത്സരത്തിലാണ് ഇതുവരെ വലകുലുക്കാതെ പോയത്
ന്യൂയോർക്ക് റെഡ് ബുൾസ് ഹോംഗ്രൗണ്ടായ റെഡ്ബുൾ അരീന തിങ്ങിനിറഞ്ഞത് തന്നെ മെസിയെ കാണാനായിരുന്നു
മെസ്സി മയാമിയിൽ എത്തിയ ശേഷം തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഗോൾ നേടുന്നത്.
മെസിക്കൊപ്പം സെൽഫിയെടുക്കാൻ ആരാധകർ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്
നാലു മത്സരങ്ങളിൽ നിന്നായി ഏഴു ഗോളുകളാണ് ഇൻറർ മയാമിക്കായി മെസി നേടിക്കൊടുത്തത്
മയാമി ജേഴ്സിയിൽ മൂന്നാം മത്സരത്തിലും ഗോൾ നേടിയതോടെ മെസിയുടെ ഗോൾ നേട്ടം അഞ്ചായി
അമേരിക്കയിലെ പ്രശസ്ത റാപ്പറും ഡി.ജെയുമായ ഖാലിദിന്റെ മകൻ അസ്ഹദാണ് മെസിക്കൊപ്പം അകമ്പടിയായി പോയത്
ബാസ്കറ്റ്ബോളിലെ സൂപ്പര്‍താരം ലെബ്രോനെ മെസി ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
ക്രൂസ് അസൂളിനെതിരായ മത്സരത്തിൽ സെർജിയോ ബുസ്കറ്റ്സും ഇന്റർ മയാമിക്കായി അരങ്ങേറി
മെസിയുടെ മയാമി അവതരണ ചടങ്ങ് വീക്ഷിക്കാൻ നിരവധിപേരാണ് തടിച്ചുകൂടിയത്
മേജർ സോക്കർ ലീഗിൽ ഇന്റർമയാമിയിലുളള അരങ്ങേറ്റം എന്ന് എന്ന ആകാംക്ഷയിലാണ് ആരാധകർ.
കഴിഞ്ഞ ദിവസം യു.എസിലെ ഒരു സൂപ്പർ മാർക്കറ്റിൽ മെസി ട്രോളി ഉന്തിനടക്കുന്ന ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു
ലയണല്‍ മെസിയുടെ പുതിയ ക്ലബായ ഇന്റര്‍ മയാമി മേജർ ലീഗ് സോക്കറിൽ തുടർച്ചയായ ആറാം തോൽവിയാണ് ഏറ്റുവാങ്ങുന്നത്
ഡേവിഡ് ബെക്കാമിനു ലഭിച്ചതുപോലെ മേജർ ലീഗ് സോക്കർ അധികൃതകർ മെസിക്കും ഒരു ക്ലബിന്റെ സഹ ഉടമസ്ഥാവകാശം നൽകിയേക്കുമെന്ന് റിപ്പോർട്ടുണ്ട്