Light mode
Dark mode
കെഎഫ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പാ ദുരുപയോഗം നടത്തിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ.
നടപടി ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കാനുള്ള കർത്തയുടെ ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ
എല്ലാ ചോദ്യങ്ങൾക്കു മറുപടി നൽകിയെന്നും ആര് വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ലെന്നും രാഹുല്‍ പറഞ്ഞു
സുനിൽകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധനയിലേക്ക് കടക്കാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രാവശ്യമാണ് കെ സുധാകരൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നത്.
നാളെ ഉച്ചയോടെ വിദ്യയെ വീണ്ടും കോടതിയിൽ ഹാജരാക്കും.
ചോദ്യം ചെയ്യല്‍ തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇലന്തൂരിൽ നടന്ന തെളിവെടുപ്പിൽ ലഭിച്ച വിവരങ്ങൾ മുന്നിൽ വച്ചാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്.