‘ഞങ്ങളെ വെറുതെ വിടൂ’ ട്രംപിനോട് ഫ്രഞ്ച് വിദേശകാര്യമന്ത്രി
ഫ്രഞ്ച് രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഇടപെടരുതെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ഷാന്‍ യെവ്സ് ലെ ഡ്രിയാന്‍. ഫ്രാന്‍സിലെ പ്രതിഷേധങ്ങളെ അനുകൂലിച്ച് ട്രംപ് ട്വീറ്റ് ചെയ്തതാണ്...