- Home
- IPL 2024

Cricket
14 May 2024 11:53 PM IST
ഡൽഹിക്ക് മുന്നിൽ ലഖ്നൗ വീണു; രാജസ്ഥാൻ േപ്ല ഓഫിൽ, ആർ.സി.ബിക്കും പ്രതീക്ഷ
ഡൽഹി: വിജയം തേടിയിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 19 റൺസിന് മലർത്തിയടിച്ച് ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ഉയർത്തിയ 208 റൺസ് പിന്തുടർന്നിറങ്ങിയ ലഖ്നൗയുടെ പോരാട്ടം 189 റൺസിൽ അവസാനിക്കുകയായിരുന്നു. വിജയത്തോടെ...

Cricket
14 May 2024 9:53 PM IST
‘സ്വന്തം സ്കോറിനപ്പുറം അയാളൊന്നും നേടിയിട്ടില്ല’; ഡിവില്ലിയേഴ്സിനെതിരെ രൂക്ഷ വിമർശനവുമായി ഗംഭീർ
ന്യൂഡൽഹി: മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ വിമർശിച്ച മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്സിനെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ. മുംബൈയുടെ മോശം പ്രകടനത്തിന് പിന്നാലെ ഹാർദിക് പാണ്ഡ്യയുടെ...

Football
18 April 2024 3:32 PM IST
ആരാധകരേ ശാന്തരാകുവിൻ.. ഒഡിഷയുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം ഫാൻ പാർക്കിലിരുന്നും കാണാം
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കൊരു സന്തോഷ വാർത്ത. പ്രിയപ്പെട്ട ആരാധകർക്കായി ഐ.എസ്.എല്‍ നോക്ഔട്ട് മത്സരം ലൈവ് സ്ക്രീനിങ്ങ് ചെയ്യാൻ ഒരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഐ.എസ്.എല്ലിലെ ഒഡീഷ...

Cricket
16 April 2024 12:00 AM IST
ഡി.കെ ആഞ്ഞടിച്ചിട്ടും അടുത്തെത്തിയില്ല; ഹൈദരാബാദിന്റെ റൺമല താണ്ടാനാകാതെ ആർ.സി.ബി
ബംഗളൂരു: റൺമഴ പെയ്തുതീർന്നപ്പോൾ ചിന്നസ്വാമി സാക്ഷിയായത് ട്വന്റി 20 മത്സരത്തിലെ റെക്കോർഡ് സ്കോറിന്. മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ചേർന്ന് അടിച്ചെടുത്തത് 549 റൺസ്!. ഒരു...




















