ഇറാന്റെ മണ്ണിലെ ഇസ്രായേൽ താവളങ്ങളും ആക്രമണത്തിൽ പങ്കെടുത്തു?
ഇസ്രായേലിലെ പ്രമുഖ മാധ്യമമായ 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് പ്രകാരം, ഇറാൻ തലസ്ഥാനമായ തെഹ്റാനു സമീപം തന്നെ മൊസ്സാദ് ഒരു രഹസ്യ വ്യോമ താവളം സ്ഥാപിച്ചിരുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് കടത്തിക്കൊണ്ടു...