Videos
13 Jun 2025 7:30 PM IST
ഇറാന്റെ മണ്ണിലെ ഇസ്രായേൽ താവളങ്ങളും ആക്രമണത്തിൽ പങ്കെടുത്തു?
ഇസ്രായേലിലെ പ്രമുഖ മാധ്യമമായ 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് പ്രകാരം, ഇറാൻ തലസ്ഥാനമായ തെഹ്റാനു സമീപം തന്നെ മൊസ്സാദ് ഒരു രഹസ്യ വ്യോമ താവളം സ്ഥാപിച്ചിരുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് കടത്തിക്കൊണ്ടു വന്ന ഡ്രോണുകളാണ് ഇവിടെ വിന്യസിച്ചിരുന്നത്
