'ദി ഗ്രേറ്റ് സാത്താൻ' ഇറാന്റെ അമേരിക്കൻ വിരുദ്ധ രാഷ്ട്രീയം
2025-ൽ നടന്ന ഇറാൻ-ഇസ്രായേൽ സംഘർഷവും അതിലെ അമേരിക്കൻ ഇടപെടലും അമേരിക്കയുമായുള്ള ഇറാന്റെ ശത്രുതയെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. ഇറാന്റെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും കാര്യമായി...