മഹാത്മാ ഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്, രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരില്‍; പി.കെ ഫിറോസിന്റെ അബദ്ധം ‘ആഘോഷമാക്കി’ സോഷ്യല്‍മീഡിയ
അങ്ങനെയാകുമ്പോള്‍ പ്രസംഗത്തിനിടെ അബദ്ധങ്ങളോ നാക്കുപിഴയോ വരിക സാധാരണം. പക്ഷേ അബദ്ധങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായാലോ.