അവസരങ്ങൾ മുതലാക്കുന്ന ഉഷാർ കിഷൻ; സൈലന്റ് ഹിറ്റ്മാൻ ഓഫ് ഇന്ത്യ
ടീം പ്രഖ്യാപനങ്ങളിൽ തഴയപ്പെട്ടവരെ ചേർത്തുവയ്ക്കുകയാണെങ്കിലും വൻസ്രാവുകളെ അട്ടിമറിക്കാനുള്ള നീലപ്പടയെ ഒരുക്കാമെന്നത് വിമർശകർ പോലും അംഗീകരിച്ച കാര്യം. പ്രതിഭാധാരാളിത്തം പലപ്പോഴും അംഗീകരിക്കപ്പെടുകയും...