Light mode
Dark mode
ജയത്തോടെ പോയന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി. 11 മത്സരങ്ങളിൽ നിന്ന് 22 പോയന്റാണ് ടീമിനുള്ളത്
ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ നിരന്തരം ഭീഷണി സൃഷ്ടിച്ച് ഒഡീഷ നിറഞ്ഞു കളിച്ചു. ഇതിനിടെ ബ്ലാസ്റ്റേഴ്സിലെ നാല് താരങ്ങൾക്ക് യെല്ലോ കാർഡുകളും ലഭിച്ചു.
തുടക്കം മുതൽ ഗോവ അക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്
ഗോവയുടെ സീസണിലെ ആദ്യ തോൽവി കൂടിയാണിത്. ഹൈദരാബാദ് തുടർച്ചയായ നാലാം മത്സരത്തിലും പരാജയമറിയാതെ കുതിപ്പ് തുടരുകയാണ്
അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 84 പൈസ വര്‍ധിച്ചു. ഡീസലിന് 74 പൈസയും. എന്നാല്‍ കാര്യമായ പ്രതിഷേധം ഇനിയും ഉയര്‍ന്നിട്ടില്ല.