Light mode
Dark mode
ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ഹൈദരാബാദിന്റെ ജയം
'കേരളബ്ലാസ്റ്റേഴ്സിന് മികച്ച താരങ്ങളുണ്ട്. അത് കളിയുടെ തുടക്കത്തിൽ ഞങ്ങളെ ഒരൽപ്പം ആശങ്കയിലാക്കിയിരുന്നു'
ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ഇന്ത്യന്‍ താരമാണ് ഇപ്പോള്‍ സഹല്‍
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ഒന്നാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.
ഇന്നത്തെ മത്സരം ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് 15 പോയിന്റാകും
ഐഎസ്എല്ലിന്റെ രണ്ടാം പാദ മത്സരങ്ങൾക്ക് മുമ്പോടിയാണ് ജനുവരിയിലെ ഇടക്കാല ട്രാൻസ്ഫർ ജാലകം
ഇരുടീമുകളും ഓരോ ഗോൾ വീതം നേടി
സമനിലയോടെ ഹൈദരാബാദ് എഫ്.സി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
താരത്തിന് ഈ സീസണിൽ കളിക്കാനുള്ള സമയം ലഭിക്കാനും സീനിയർ ടീമിൻറെ ഫുട്ബോൾ അന്തരീക്ഷം അനുഭവിക്കാനും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനുമുള്ള അവസരമാണിത്
ആരാധകർ പ്രതീക്ഷിക്കുകയാണ്, കോപ്പൽ ആശാനെയും ഇയാൻഹ്യൂമിനെയുമെല്ലാം ലാലിഗയേക്കാൾ ആവേശത്തിൽ വരവേറ്റതും, സ്വപ്നതുല്യമായി ഫൈനൽ വരെയെത്തിയതുമെല്ലാം...
ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിന്റെ ആദ്യ നാലിലേക്ക് കടന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്
ചെന്നൈയിൻ എഫ്.സിയേയും തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ നാലിലേക്ക് ഉയർന്നു. ചെന്നൈയിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്.
ലീഗിൽ ഏറ്റവും കടുകട്ടിയുള്ള പ്രതിരോധമാണ് ചെന്നൈയിന്റേത്. ആകെ അവർ വഴങ്ങിയത് നാലു ഗോൾ മാത്രം.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് എടികെ മോഹൻ ബഗാൻ , നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി ഏഴരയ്ക്ക് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം. ആറു മത്സരങ്ങൾ കളിച്ച എടികെ മോഹൻബഗാൻ രണ്ട്...
എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ തകർത്തത്.
മലയാളി താരം വിപി സുഹൈർ നോർത്ത് ഈസ്റ്റിനായി ഗോൾ നേടി
ബംഗളൂരു എഫ്സി ഒമ്പതാം സ്ഥാനവും എടികെ മോഹൻ ബഗാൻ ആറാം സ്ഥാനവും നിലനിർത്തി
എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഒഡീഷയെ ജാംഷഡ്പൂര്‍ തോൽപിച്ചുവിട്ടത്. ഇതിൽ മൂന്ന് ഗോളുകളും നേടിയത് ഗ്രെഗ് സ്റ്റെവാർട്ട് ആയിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളായിരുന്നു. അൽവാരോ വാസ്ക്വെസും അഡ്രിയാൻ ലൂണയും തന്നെയായിരുന്നു ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
ഈസ്റ്റ് ബംഗാളിനെതിരെ നിലവിലെ ഫോമിൽ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുൻതൂക്കം.