ഇസ്ലാമിക് ആർട്സ് ബിനാലെയുടെ രണ്ടാം പതിപ്പിന് ജിദ്ദയിൽ തുടക്കം
ജിദ്ദ: ഇസ്ലാമിക് ആർട്സ് ബിനാലെയുടെ രണ്ടാം പതിപ്പിന് ജിദ്ദയിൽ തുടക്കമായി. 500-ലധികം ഇസ്ലാമിക ചരിത്രത്തിലേക്കുള്ള വെളിച്ചം വീശുന്ന കലാസൃഷ്ടികളാണ് ഇത്തവണ ബിനാലെയിലുള്ളത്. ഏറ്റവും പുതിയ ആധുനിക...