ഗസ്സയിലെ കത്തോലിക്കാ പള്ളിയിൽ ഇസ്രായേൽ ആക്രമണം, രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു; വേദനാജനകമെന്ന് മാർപാപ്പ
നൂറുകണക്കിന് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ അഭയം തേടിയ ഗസ്സയിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിയിലും പരിസരത്തെ മദർ തെരേസ കോൺവെന്റിലുമാണ് ഇസ്രായേൽ ആക്രമണമുണ്ടായത്