Light mode
Dark mode
ആക്രമണത്തിൽ ഇന്നലെ മാത്രം അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു
നെതന്യാഹുവിനെ വീണ്ടും വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്
ഇന്നലെ മാത്രം 51 പേരെയാണ് ഇസ്രയേൽ കൊലപ്പെടുത്തിയത്. ഇതിൽ ആറു വയസുള്ള ഇരട്ടകളും ഉൾപ്പെടും
ബുധനാഴ്ച ഇസ്രായേല്‍ നാഷനല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം 3,000ത്തോളം പേരാണ് ഭവനരഹിതരായത്
കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും നിരവധി കുട്ടികളും സ്ത്രീകളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നതായി മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് ദേർ അൽ ബലാഹിലെ വീടിന് മുകളില്‍ ഇസ്രായേൽ സൈന്യത്തിന്റെ മിസൈൽ പതിച്ചത്
ഫ്രഞ്ച് നിര്‍മ്മാണ കമ്പനി തൊഴിലാളികളുടെ പാസ്പപോര്‍ട്ട് വാങ്ങിവെച്ച് ക്രൂരമായ രീതിയില്‍ ജോലി ചെയ്യിപ്പിക്കുകയാണ് എന്നാണ് ആരോപണം.