ഇറാന്റെ സഖ്യകക്ഷികൾ എവിടെ? റഷ്യയും ചൈനയും അകലം പാലിക്കുന്നത് എന്തുകൊണ്ട്?
2025 ജനുവരിയിൽ റഷ്യയും ഇറാനും ഒരു വിപുലമായ തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിരുന്നു. വ്യാപാരം, സൈനിക സഹകരണം, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പുനൽകുന്നതാണിത്