Light mode
Dark mode
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനെതിരെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു
കൂടുതൽ കുഴക്കുന്ന ആശങ്കകളാണെന്നു പറഞ്ഞ് നെതന്യാഹു ഗാലന്റിന്റെ കത്ത് തള്ളിയതായി 'ജെറൂസലം പോസ്റ്റ്' റിപ്പോർട്ട് ചെയ്തു
ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ചതിനെതിരെ ഇറാഖ് ഐക്യരാഷ്ട്രസഭയെ സമീപിച്ചിട്ടുണ്ട്
തെൽ അവീവിലെ സൈനിക താവളത്തിലുള്ള ഭൂഗർഭ അറയിലെ ബങ്കറുകളിലാണ് മുതിർന്ന സൈനികർക്കൊപ്പം ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കഴിഞ്ഞത്