Light mode
Dark mode
മന്ത്രിയുടെ നിലപാട് വെടിനിർത്തൽ രണ്ടാംഘട്ട ചർച്ചകൾക്ക് തിരിച്ചടിയാകും
ഗസ്സയിലും ലബനാനിലും ആക്രമണം തുടരുകയാണ് ഇസ്രായേൽ
അതിനിടെ ഗസ്സയിൽ ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന അൽ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെ വീണ്ടും ഇസ്രായേൽ ബോംബാക്രമണം നടന്നു
യുഎസ് എതിർത്തതുകൊണ്ടാണ് ഖാംനഈയെ വധിക്കാതിരുന്നത് എന്ന മാധ്യമ റിപ്പോർട്ടുകൾ ഇസ്രായേൽ കാറ്റ്സ് തള്ളി.
ബെഞ്ചമിൻ നെതന്യാഹുവിനെപ്പോലെ തീവ്ര വലതുപക്ഷ നിലപാടുള്ള നേതാവാണ് ഇസ്രായേൽ കാറ്റ്സ്.