ജാബിര്‍ ആശുപത്രിയില്‍ ഇനി സ്വദേശികള്‍ക്ക് മാത്രം ചികിത്സ
ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ആതുരാലയമായി നിര്‍മാണം അന്തിമ ഘട്ടത്തിലത്തെിയ കുവൈത്തിലെ ജാബിര്‍ ആശുപത്രി...