Light mode
Dark mode
പ്രമേഹമടക്കമുള്ള രോഗങ്ങളെ അകറ്റി നിർത്താന്‍ പഞ്ചസാര ദൈനംദിന ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുന്നതാണ് ഇപ്പോഴത്തെ ആരോഗ്യകരമായ ട്രെൻഡ്
മായം ചേർത്ത ശർക്കര കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും
തണുപ്പുകാലത്തെ പ്രതിരോധിക്കാൻ ഭക്ഷണത്തിലുൾപ്പെടുത്താവുന്ന ഒന്നാണ് ശർക്കര
എമൽസിഫയറുകൾ, കളറിംഗ് ഏജന്റുകൾ, സ്റ്റെബിലൈസറുകൾ എന്നിവ ചേർത്തുള്ള പഞ്ചസാരയാണ് സംസ്കരിച്ച ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്നത്
ഓപ്പറേഷന് ജാഗറിയുടെ ഭാഗമായി വ്യാജ മറയൂര്‍ ശര്‍ക്കര കണ്ടെത്താന്‍ ഇന്നും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായും 387 സ്ഥാപനങ്ങള്‍ പരിശോധിച്ചു.
ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ.ജെ.ആർ കുമാറിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ
മധ്യകേരളത്തിലെ കരിമ്പ് കൃഷിയുടെ ഈറ്റില്ലമായിരുന്ന പത്തനംതിട്ടയുടെ മധുരമൂറുന്ന ഉല്പന്നമാണ് പന്തളം ശര്‍ക്കര