ജയില്കുറ്റവാളികളെയെല്ലാം ഒരേ കണ്ണില്‍ കാണരുതെന്ന് മുഖ്യമന്ത്രി
ഒരു നിമിഷത്തിന്റെ സമ്മര്‍ദ്ദത്തില്‍ കുറ്റവാളികളാകുന്നവരെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലിലെത്തുന്ന എല്ലാവരെയും ഒരേപോലെ കൈകാര്യം ചെയ്യുന്ന സാഹചര്യത്തില്‍ മാറ്റം...