- Home
- Jail Punishment

India
26 Jun 2018 7:04 PM IST
സുഷമാ സ്വരാജിനെ ട്രോളിയ സംഘപരിവാര്‍ ട്വിറ്റര്‍ അക്കൌണ്ടുകള്‍ പിന്തുടരുന്നത് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 41 എം.പിമാര്‍
മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് എതിരെ നടപടി എടുത്തതിനാണ് സുഷമാ സ്വരാജിനെതിരെ അധിക്ഷേപ ട്രോളുകളുമായി സംഘ്പരിവാര്‍ ട്വിറ്റര്‍ അക്കൌണ്ടുകള്‍ രംഗത്തെത്തിയത്




