ബിജെപി ജനരക്ഷാ യാത്ര; ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചു
യാത്ര ചേര്‍ത്തല വഴി വന്നിട്ടും ചേര്‍ത്തല പട്ടണക്കാട്ട് കൊലചെയ്യപ്പെട്ട ആര് എസ് എസ് മുന്‍ പ്രവര്ത്തകന് അനന്തുവിന്റെ വീട് സന്ദര്‍ശിക്കാന്‍ കുമ്മനവും സംഘവും തയ്യാറായില്ല. ജനരക്ഷാ യാത്രയ്ക്കിടെ...