ജപ്പാന് സൂപ്പര്‍ സീരീസില്‍ സിന്ധുവിനു ശ്രീകാന്തിനും സൈനക്കും ജയം
അതേസമയം സായ് പ്രണീതും സൗരഭ് വര്‍മയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.ജപ്പാന് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിനും കെ ശ്രീകാന്തിനും സൈന നെഹ്വാളിനും ജയം. ജപ്പാന് താരം...