- Home
- jawahar lal nehru

India
9 Nov 2025 2:03 PM IST
'നെഹ്റുവിനോടും ഇന്ദിരയോടും കാണിച്ച മര്യാദ അദ്വാനിയോടും കാണിക്കണം'; എൽ.കെ അദ്വാനിയെ പുകഴ്ത്തി ശശി തരൂർ
ചൈനയിലെ തിരിച്ചടി കൊണ്ട് നെഹ്റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് ഇന്ദിരാഗാന്ധിയുടെയും പാരമ്പര്യം നിർവചിക്കാൻ കഴിയാത്തതുപോലെ, അദ്വാനിജിയോടും അതേ മര്യാദ കാണിക്കണമെന്ന് ശശി തരൂർ


