നെഹ്റുവിന്റെ ജന്മദിന ചടങ്ങ് 'ബഹിഷ്ക്കരിച്ച്' കേന്ദ്രം; പാർലമെന്റിലെ ചടങ്ങിൽ മന്ത്രിമാരും സ്പീക്കറുമില്ല
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ ആരംഭിച്ച ആഘോഷപരിപാടികളുടെ പോസ്റ്ററുകളിൽ നെഹ്റുവിന്റെ ചിത്രമില്ലാത്തത് ഏറെ വിവാദമായിരുന്നു