ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതം ജിഷയുടെ അമ്മയ്ക്ക് കൈമാറി
സിനിമാ നടന് ജയറാമാണ് രണ്ടു ലക്ഷം രൂപ ജിഷയുടെ അമ്മക്ക് കൈമാറിയത്.ആടുപുലിയാട്ടം സിനിമയുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് കൈമാറി. സിനിമാ നടന് ജയറാമാണ്...