Light mode
Dark mode
പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വർദ്ധിപ്പിച്ചതും,ജെബി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചതും സർക്കാരിന്റെ തെരഞ്ഞെടുപ്പ് നീക്കങ്ങളിൽ പ്രധാനപ്പെട്ടതാണ്