രണ്ട് ജനതാദള്‍ ഉണ്ട്; പിളര്‍പ്പിന്റെ സൂചന നല്കി ശരദ് യാദവ്
ഒന്ന് സര്‍ക്കാരും മന്ത്രിമാരും അടങ്ങുന്ന വിഭാഗം. ജനങ്ങള്‍ അണിനിരക്കുന്ന രണ്ടാമത്തെ വിഭാഗമാണ് യഥാര്‍ഥ ജനതാദളെന്നും ശരദ് യാദവ് ജനതാദള്‍ യുണൈറ്റഡ് പിളര്‍പ്പിലേക്കെന്ന സൂചന നല്കി ശരദ് യാദവിന്റെ ബിഹാര്‍...