- Home
- Jeddah Corniche

Saudi Arabia
26 Dec 2025 6:02 PM IST
ജിദ്ദ കോർണിഷിൽ വാരാന്ത്യങ്ങളിൽ പ്രവേശന ഫീസ് ഏർപ്പെടുത്തിയിട്ടില്ല; വ്യാജ പ്രചരണങ്ങൾ തള്ളി മുനിസിപ്പാലിറ്റി
ജിദ്ദ: ജിദ്ദയിലെ കോർണിഷ് സന്ദർശിക്കാൻ വാരാന്ത്യങ്ങളിൽ പ്രവേശന ഫീസ് ഏർപ്പെടുത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജിദ്ദ നഗരസഭ വ്യക്തമാക്കി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സന്ദർശകർ 15 റിയാൽ ഫീസ്...

