മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാഗ്ദാന ലംഘനം; കര്‍ഷകര്‍ രണ്ടാം ലോങ് മാര്‍ച്ചിന്
ഇന്ന് നാസിക്കില്‍ ആരംഭിക്കുന്ന മാര്‍ച്ച് ഈ മാസം 27 ന് മുംബൈയില്‍ എത്തും. സമരം ഇന്ന് ആരംഭിക്കാനിരിക്കെ കര്‍ഷക സംഘടന നേതാക്കളില്‍ പലരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.