ജെമിമ കരുത്തിൽ ഇന്ത്യ; ശ്രീലങ്കയെ തോൽപിച്ചത് എട്ട് വിക്കറ്റിന്
വിശാഖപട്ടണം: അർദ്ധ സെഞ്ച്വറി നേടിയ ജെമിമ റോഡ്രിഗസിന്റെ ബാറ്റിങ് മികവിൽ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. പത്ത് ബൗണ്ടറികളുമായി 44 പന്തിൽ 69 റൺസാണ് ജെമിമ നേടിയത്. ആദ്യം ബാറ്റ് ചെയ്ത...