Light mode
Dark mode
ഗസ്സയിൽ ഹമാസുമായുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെയാണ് ഇസ്രായേൽ ജെനിൻ അഭയാർഥി ക്യാമ്പ് ലക്ഷ്യമിട്ട് കടുത്ത ആക്രമണം തുടങ്ങിയത്.
രണ്ട് ദിവസത്തെ ആക്രമണത്തിൽ 13 ഫലസ്തീനികളും ഒരു ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടിരുന്നു
നിരവധി കെട്ടിടങ്ങൾ തകർത്ത സൈന്യം ക്യാമ്പിലേക്കുള്ള വൈദ്യുതിയും വെള്ളവും തടഞ്ഞു
ലോകത്തെ ജനസാന്ദ്രത കൂടിയ അഭയാർഥി ക്യാമ്പാണ് ജെനിൻ
ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മൂന്ന് വെള്ളി മെഡൽ നേടിയ മുഹമ്മദ് അനസിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. കുടുംബാംഗങ്ങളും നാട്ടുകാരും പരിശീലകരും ചേർന്നാണ് അനസിനെ...