തുപ്പൽ, ശർക്കര വിവാദങ്ങൾ മറുപടി അർഹിക്കാത്തത്: ജിഫ്രി തങ്ങൾ
ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ഇസ്ലാമിനെ കരിവാരിത്തേക്കുകയാണ് വ്യജ പ്രചാരണം അഴിച്ചുവിടുന്നവരുടെ ലക്ഷ്യം. വിശുദ്ധ ഖുർആനിലെ പല പരാമർശങ്ങളും സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തും പശ്ചാത്തലം...