- Home
- jifri thangal

Kerala
23 Jun 2026 8:24 AM IST
'സംസ്ഥാനത്ത് മയക്ക് മരുന്ന് വിപണനം നടത്തുന്നവരടങ്ങിയ സമുദായം': ജിഫ്രി തങ്ങളെ ഓപറേഷന് തൂഫാനിലേക്ക് ക്ഷണിച്ചതിനെ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി
മയക്കുമരുന്നായാലും തീവ്രവാദമായാലും ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരുടെ അറിവില്ലാതെ ഇവിടെ നടക്കില്ലെന്നാണ് നാട്ടുകാരുടെ അനുഭവമെന്നും ആര്.വി ബാബു

Kerala
12 Dec 2024 1:15 PM IST
'പ്രശ്നങ്ങളുണ്ടായത് ഉമർ ഫൈസിയെ കുറിച്ചുള്ള ചർച്ചക്കിടെ'; സമസ്ത മുശാവറ യോഗത്തിൽ നിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയത് സ്ഥിരീകരിച്ച് ബഹാഉദ്ദീൻ നദ്വി
കള്ളൻമാർ പറയുന്നതൊന്നും ചെയ്യാൻ പറ്റില്ലെന്ന് ഉമർ ഫൈസി പറഞ്ഞത് തന്നെ ലക്ഷ്യമിട്ടാണ്. അതുകേട്ട് ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയെന്നും ബഹാഉദ്ദീൻ നദ്വി

Out Of Focus
13 Jan 2023 9:16 PM IST
തരൂരിനെ തള്ളുന്നവരും കൊള്ളുന്നവരും

















