- Home
- jiji mario

Kerala
21 Dec 2018 9:22 AM IST
കോതമംഗലം പള്ളി തര്‍ക്കം; കോടതി വിധി നടപ്പിലാക്കാതെ തിരിച്ച് പോകില്ലെന്ന് തോമസ് പോൾ റമ്പാൻ
ഇന്നലെ ഉച്ച മുതൽ പള്ളിക്ക് മുന്നിൽ പൊലീസ് കാവലിൽ കാറിൽ കഴിഞ്ഞുകൂടുകയാണ് റമ്പാൻ. പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് യാക്കോബായ സഭ വിശ്വാസികളും പള്ളിക്ക് മുന്നിലുണ്ട്.



