രഞ്ജി ട്രോഫി: തമിഴ്നാടിനെതിരെ തുടക്കം ഗംഭീരമാക്കി കേരളം
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ തമിഴ്നാടിനെ നേരിടുന്ന കേരളത്തിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത തമിഴ്നാടിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. 31 റണ്‍സെടുക്കുന്നതിനിടെയാണ് നാല്...