Light mode
Dark mode
കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു
അതിക്രമിച്ചു കടക്കലിന് ജീവപര്യന്തവും അന്യായമായി തടഞ്ഞുവയ്ക്കലിന് ഒരു വര്‍ഷം തടവും ബലാത്സംഗത്തിന് ജീവിതാവസാനം വരെ കഠിന തടവും വിധിച്ചിട്ടുണ്ട്.പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകക്കേസിൽ ഏക...
അതേസമയം താന്‍ കുറ്റക്കാരനല്ലെന്നും തനിക്കെതിരെ ശിക്ഷ വിധിക്കരുതെന്നും അമീറുല്‍ ഇസ്ലാം കോടതിയെ ബോധിപ്പിച്ചുജിഷ വധ കേസില്‍ അമീറുല്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി . ബലാത്സംഗം, കൊലപാതകം, വീട്ടില്‍...
മരണശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതി ചെയ്ത കുറ്റത്തിന് പകരമാവില്ല. കോടതി വിധി എല്ലാവർക്കും പാഠമാകണമെന്നും രാജേശ്വരി ജിഷ വധക്കേസ് പ്രതി അസം സ്വദേശി അമീറുല്‍ ഇസ് ലാമിന് വധശിക്ഷ നൽകണമെന്ന് അമ്മ രാജേശ്വരി....
പ്രതിയുടെ സാഹചര്യങ്ങളേക്കാള്‍ നീതിക്കായുള്ള സമൂഹത്തിന്റെ നിലവിളിയാണ് പരിഗണിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.അനില്കുമാര്അപൂര്വത്തില് അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന്...