'സനാതന ധര്‍മമാണ് ഇന്ത്യയെ നശിപ്പിച്ചത്, അത് വികൃതമെന്ന് വിളിക്കാന്‍ ആളുകള്‍ മടിക്കേണ്ടതില്ല': എന്‍സിപി ശരത് പവാര്‍ വിഭാഗം എംഎല്‍എ
ഡോ.ബി.ആര് അംബേദ്കറിനെ വെള്ളം കുടിക്കാനോ സ്കൂളില്‍ പോകാനോ സനാതന ധര്‍മത്തിന്റെ പേരില്‍ അനുവദിച്ചില്ലെന്നും ജിതേന്ദ്ര അവാദ് പറഞ്ഞു