ബുലന്ദ്ശഹര്‍ അക്രമം; പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോര്‍ട്ട് നല്‍കും
ആറ് പ്രത്യേക അന്വേഷണസംഘത്തെയാണ് അക്രമസംഭവങ്ങളും കൊലപാതകവും അന്വേഷിക്കാനായി നിയോഗിച്ചിരിക്കുന്നത്.അക്രമം നടന്നതിന് പിന്നാലെ കനത്ത സുരക്ഷയാണ് ബുലന്ദ്ഷഹറിലും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്നത്