ഗുജറാത്ത് മുതൽ ഗസ്സ വരെ ചർച്ചയായി ജെഎൻയു തെരഞ്ഞെടുപ്പ് സംവാദം; ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി അപലപിച്ച് സ്ഥാനാർഥികൾ
ഈ രാജ്യം നാഗ്പൂരിലെ പൊളിറ്റ് ബ്യൂറോയെയല്ല, ഭരണഘടനയെയാണ് ആശ്രയിക്കുന്നതെന്ന് ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് ഉയർത്തി എൻഎസ്യുഐ സ്ഥാനാർഥി വ്യക്തമാക്കി.