തൊഴിലിടങ്ങളിലെ ലിംഗ നീതി; കേരളം സ്വീകരിക്കേണ്ട പുതിയ പാഠങ്ങൾ
ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരുഷന്മാരേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പെൺകുട്ടികൾ, തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ പല കാരണങ്ങളാൽ പുറന്തള്ളപ്പെടുന്നു. 2024-25 കാലയളവിലെ പിരിയോഡിക് ലേബർ ഫോഴ്സ്...