Light mode
Dark mode
തെരഞ്ഞെടുപ്പിന്റെ ഭാഗമായ 65 കോടി വോട്ടർമാർക്കും അഭിനന്ദനം
നിർദേശം നടപ്പാക്കിയാൽ പിന്തുണ പിൻവലിക്കുമെന്ന് തീവ്ര വലതുപക്ഷ മന്ത്രിമാർ മുന്നറിയിപ്പ് നൽകി
ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങുന്ന ആറാഴ്ചത്തെ വെടിനിർത്തൽ കരാർ നടപ്പാക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം
കരാർ നടപ്പാക്കിയാൽ സർക്കാറിന് പിന്തുണ നൽകുമെന്ന് പ്രതിപക്ഷം
കരടുരൂപം ഖത്തർ വഴി ഇസ്രായേൽ ഹമാസിന് കൈമാറിയെന്ന് ബൈഡൻ
ഇസ്രായേലും ഹമാസും തമ്മിൽ ഒരു നിലയ്ക്കും താരതമ്യമില്ലെന്നാണ് ജോ ബൈഡൻ വ്യക്തമാക്കിയത്
ബുധനാഴ്ച സി.എന്‍.എന്നിന് നല്കിയ അഭിമുഖത്തിലാണ് ബൈഡന് ഇക്കാര്യം വ്യക്തമാക്കിയത്
ആണവ സംവിധാനങ്ങളെ ആക്രമിച്ചാൽ സമാനമായി തിരിച്ചടിക്കുമെന്ന് ഇറാൻ
യുദ്ധത്തിനിടയിൽ ന്യൂഗിനിയയിലേക്കുള്ള യാത്രാമധ്യേ വിമാനം വെടിവയ്പ്പിൽ വിമാനം തകർന്നുവീണതായാണ് റിപ്പോർട്ട്
നേതാക്കൾ ക്ഷണം നിരസിച്ചതിനെ തുടർന്ന് ഇഫ്താർ റദ്ദാക്കി
‘ഗസ്സയിൽ അരങ്ങേറുന്ന മാനുഷിക ദുരന്തം ആധുനിക ചരിത്രത്തിൽ അത്യപൂർവം’
‘മാനുഷിക സഹായം എയർഡ്രോപ്പ് ചെയ്യുന്നത് യു.എസിന്റെ കളങ്കപ്പെട്ട പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിക്കില്ല’
വിവിധ അഭിപ്രായ സർവേകളിൽ നിലവിലെ പ്രസിഡന്റ് ജോ ബൈഡനേക്കാൾ ജനപ്രീതി നേടാൻ ട്രംപിന് കഴിയുന്നുണ്ട്
ഡെമോക്രാറ്റിക് സ്ഥാനാർഥിയായ പ്രസിഡന്റ് ജോ ബൈഡനും റിപ്പബ്ലികൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും ഇന്ന് നിർണായകം
‘ബൈഡന്റെ നടപടി നിരുത്തരവാദപരം’
റമദാൻ മാസം ഗസ്സയിൽ സൈനിക നടപടികൾ നിർത്തിവെക്കാൻ ഇസ്രായേൽ സമ്മതിച്ചതായും ബൈഡൻ പറഞ്ഞു
ചർച്ച ശരിയായ ദിശയിൽ പുരോഗമിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
‘തൻ്റെ മകൻ സുരക്ഷിത ഇടംതേടി തെരുവുകളിൽ അലയുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല’
അന്താരാഷ്ട്ര ചട്ടങ്ങളേയും മര്യാദകളേയും കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്രായേല്‍ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ കണ്ണടക്കുകയും അതേസമയം ജനാധിപത്യ മൂല്യങ്ങളേയും അവകാശങ്ങളേയും കുറിച്ച് സംസാരിക്കുകയും...
ഗസ്സയിൽ മരണസംഖ്യ കൂടുന്നത് ഹമാസിനെ മാത്രമാണു സഹായിക്കുകയെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് ഇസ്രായേലിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്