- Home
- John Kerry

International Old
31 May 2018 11:54 PM IST
ജോണ്‍ കെറിയും പാക് വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തുന്നു
യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പാകിസ്താന് വിദേശകാര്യ മന്ത്രി സര്‍തജ് അസീസും വാഷിങ്ടണില്‍ കൂടിക്കാഴ്ച ആരംഭിച്ചു. വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്തരത്തിലാകും എന്ന്...

International Old
27 May 2018 5:33 PM IST
ജോണ്‍ കെറിയും വ്ലാദിമര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി
സിറിയയിലെ സമാധാ ശ്രമങ്ങള്‍ക്ക് മുന്‍ കൈയെടുക്കുമെന്നും ഐെസിനെതിരെ പോരാടാന്‍ അമേരിക്കയുമായി സഹകരിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന് പറഞ്ഞു.അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും...

International Old
22 April 2018 8:19 AM IST
ബൊക്കോ ഹറാമിനെതിരായ നൈജീരിയയുടെ പോരാട്ടം വിജയിക്കാന്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കണം; അമേരിക്ക
നൈജീരിയയിലെ മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പരാമര്‍ശം. ബൊക്കോ ഹറാമിനെതിരെ പോരാടുന്ന സൈന്യവും സുരക്ഷാ ഏജന്‍സികളും ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കണമെന്ന്...

International Old
15 Jan 2018 6:37 AM IST
ദമാസ്കസിന്റെ പ്രാന്തപ്രദേശങ്ങളില്‍ താല്കാലിക വെടിനിര്‍ത്തലിന് റഷ്യയുടെ ആഹ്വാനം
ദമാസ്കസിന്റെ സമീപ പ്രദേശങ്ങളായ ദരായയിലും കിഴക്കന്‍ ഗൌത്തയിലും 72 മണിക്കൂര്‍ നീണ്ടു നില്കുന്ന വെടിനിര്‍ത്തലിനാണ് റഷ്യ ആഹ്വാനം ചെയ്തത്ദമാസ്കസ് പ്രാന്തപ്രദേശങ്ങളില്‍ താല്കാലിക വെടിനിര്‍ത്തലിന് റഷ്യയുടെ...

International Old
25 Jun 2017 1:50 AM IST
ഇസ്രായേലിനെ കുറ്റപ്പെടുത്തിയ ജോണ്‍ കെറിയെ വിമര്‍ശിച്ച് തെരേസ മെയ്
ഫലസ്തീന് പ്രദേശത്ത് നടക്കുന്ന വ്യാപക കുടിയേറ്റം അന്താരാഷ്ട്ര ധാരണകള്‍ക്ക് വിരുദ്ധമാണെന്നും അധിനിവേശം സ്ഥിരപ്പെടുത്താനാണ് ഇസ്രായേല്‍ നീക്കമെന്ന് കരുതുന്നതായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍...

International Old
15 July 2016 8:25 PM IST
അവസാന ഇഞ്ച് ഭൂമിയും ഐ.എസില്‍ നിന്ന് പിടിച്ചെടുക്കുംവരെ പോരാട്ടം തുടരുമെന്ന് ബശ്ശാറുല്‍ അസദ്
പാര്‍ലമെന്റ് ടിവിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംസിറിയയിലെ അവസാന ഇഞ്ച് ഭൂമിയും ഐ.എസില്‍ നിന്ന് പിടിച്ചെടുക്കുംവരെ പോരാട്ടം തുടരുമെന്ന് ബശ്ശാറുല്‍ അസദ് പ്രഖ്യാപിച്ചു....









