Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • jojugeorge
  • നവമലയാള സിനിമയെ പിറകോട്ടുവലിക്കുന്ന ഇരട്ടകള്‍

    Art and Literature

    2023-03-22T14:37:36+05:30

    നവമലയാള സിനിമയെ പിറകോട്ടുവലിക്കുന്ന 'ഇരട്ട'കള്‍

    വിമര്‍ശനാത്മകമായ എഴുത്തുകളിലൂടെയും ആസ്വാദന നിലവാരത്തിന്റെ ഉയര്‍ച്ചയിലൂടെയും പരിണമിച്ചുണ്ടായതാണ് ഇപ്പോള്‍ കാണുന്ന മലയാള സിനിമയിലെ മാറ്റം. പല നടന്മാരും സംവിധായകരും അതൊക്കെ ഏറ്റുപറഞ്ഞും തിരുത്തിയും...

  • Porinchu Mariam Jose to Telugu, This superstar can be a hero, പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്; നായകനാവുന്നത് ഈ സൂപ്പർതാരം, മലയാള വാർത്തകള്‍, ബ്രേക്കിംങ് ന്യൂസ്, breaking news, latest malayalam news

    Movies

    2023-03-10T12:40:02+05:30

    പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്; നായകനാവുന്നത് ഈ സൂപ്പർതാരം

    നിർമ്മാതാക്കളായ അഭിഷേക് അഗർവാൾ ആർട്‌സാണ് തങ്ങളുടെ അടുത്ത പ്രോജക്റ്റായി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്

  • NS Madhavan said that it has twists and turns like a Munnar drive, cinema news, entertainment news latest malayalam news, ജോജുവിനെ എപ്പോഴും ഇഷ്ടം; ഇരട്ട മൂന്നാർ ഡ്രൈവ് പോലെ വളവും തിരിവുകളുമുള്ളതെന്ന് എൻ.എസ് മാധവൻ, സിനിമാ വാർത്തകള്‍

    Entertainment

    2023-03-07T12:24:48+05:30

    'ജോജുവിനെ എപ്പോഴും ഇഷ്ടം'; 'ഇരട്ട' മൂന്നാർ ഡ്രൈവ് പോലെ വളവും തിരിവുകളുമുള്ളതെന്ന് എൻ.എസ് മാധവൻ

    സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ചിത്രം പകർന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തുന്നത്

  • പാരനോര്‍മല്‍ ചിന്തകളിലേക്ക് നയിക്കുന്ന ഇരട്ട

    Art and Literature

    2023-03-04T20:52:14+05:30

    പാരനോര്‍മല്‍ ചിന്തകളിലേക്ക് നയിക്കുന്ന ഇരട്ട

    മറ്റുള്ളവരുടെ കുറ്റങ്ങളുടെ ശിക്ഷ ഒരു തെളിയിക്കപ്പെടലിനും സാധ്യത ഇല്ലാതെ വിധി ആയി നമ്മളെ പിന്തുടരും എന്ന ഒരു മനുഷ്യ നിയന്ത്രണ സാധ്യത ഇല്ലാത്ത ഇടത്തേക്ക് ഈ സിനിമ നമ്മെ കൊണ്ടെത്തിക്കും. ചില മനുഷ്യര്‍,...

  • മലയാളത്തിലെ ഇന്‍സെന്‍ഡിസ്; ഇരട്ട ഞെട്ടിക്കുന്നത് എങ്ങനെ

    Art and Literature

    2023-02-10T14:04:49+05:30

    മലയാളത്തിലെ ഇന്‍സെന്‍ഡിസ്; ഇരട്ട ഞെട്ടിക്കുന്നത് എങ്ങനെ

    ചില ചിത്രങ്ങള്‍ തിയറ്റര്‍ വിട്ടിറങ്ങിയാലും കൂടെ പോരില്ലേ. തലയില്‍ ഒരു പെരുപ്പ് സമ്മാനിക്കില്ലേ. അത് കണ്ടന്റ് അത്രമേല്‍ നമ്മുടെ തലയ്ക്കുള്ളില്‍ കടന്നിരിക്കുമ്പോള്‍ കൂടിയാണ്. അങ്ങനെയൊന്നാവാന്‍...

  • joju george, iratta, malayalamfilm,

    Entertainment

    2023-02-03T17:09:42+05:30

    'എന്റെ പൊന്നു മക്കളേ ഇതൊക്കെ എല്ലായിടത്തും എത്തിച്ച് പടം വിജയിപ്പിച്ച് തരണേ.. വേറെ വഴിയൊന്നുമില്ല'- 'ഇരട്ട'യെ കുറിച്ച് ജോജു

    ''മൂന്ന് വർഷങ്ങൾക്ക് മുൻപ് സംവിധായകൻ കഥ വന്ന് പറഞ്ഞപ്പോൾ 'പോയിൻറ് ബ്ലാങ്ക് ' എന്നായിരുന്നു സിനിമയുടെ പേര്''

  • വൈറ്റില ജംഗ്ഷൻ വഴിയായതുകൊണ്ട് പുള്ളി വന്നില്ല; ജോജുവിനെ ട്രോളി ഷറഫുദ്ധീൻ

    Movies

    2022-11-16T12:02:50+05:30

    'വൈറ്റില ജംഗ്ഷൻ വഴിയായതുകൊണ്ട് പുള്ളി വന്നില്ല'; ജോജുവിനെ ട്രോളി ഷറഫുദ്ധീൻ

    അദൃശ്യം നവംബർ 18ന് തിയറ്ററിലെത്തും

  • എനിക്കിതിലും വലിയ നേട്ടം നേടാനാവുമോ എന്നറിയില്ല: കണ്ണുനിറഞ്ഞ് ശബ്ദമിടറി ജോജു ജോര്‍ജ്

    Entertainment

    2022-09-25T13:44:32+05:30

    'എനിക്കിതിലും വലിയ നേട്ടം നേടാനാവുമോ എന്നറിയില്ല': കണ്ണുനിറഞ്ഞ് ശബ്ദമിടറി ജോജു ജോര്‍ജ്

    മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുന്നതിനിടെയാണ് ജോജുവിന്‍റെ ശബ്ദമിടറിയത്.

  • കോൺഗ്രസ് വഴിതടയൽ; ജോജു ജോർജിന്റെ പരാതിയിലെ കേസുകൾ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

    Kerala

    2022-08-31T21:25:20+05:30

    കോൺഗ്രസ് വഴിതടയൽ; ജോജു ജോർജിന്റെ പരാതിയിലെ കേസുകൾ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

    കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് ജോജു അറിയിച്ചിരുന്നു

  • അത്ഭുതപ്പെടുത്തുന്ന ദൃശ്യാനുഭവങ്ങൾ; അനായാസമായ അഭിനയ പാടവം- ജൂറിയുടെ വിലയിരുത്തലുകൾ ഇങ്ങനെ

    Entertainment

    2022-05-27T18:50:18+05:30

    അത്ഭുതപ്പെടുത്തുന്ന ദൃശ്യാനുഭവങ്ങൾ; അനായാസമായ അഭിനയ പാടവം- ജൂറിയുടെ വിലയിരുത്തലുകൾ ഇങ്ങനെ

    വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദലിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ധാർമ്മിക പ്രതിസന്ധികളും ഓർമ്മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവമാണ്...

  • ജോസഫ് തെലുങ്ക് റീമേക്കിന് കോടതി വിലക്ക്; പിന്നിൽ ഗൂഢാലോചനയെന്ന് നടൻ രാജശേഖർ

    Movies

    2022-05-23T21:03:08+05:30

    'ജോസഫ്' തെലുങ്ക് റീമേക്കിന് കോടതി വിലക്ക്; പിന്നിൽ ഗൂഢാലോചനയെന്ന് നടൻ രാജശേഖർ

    ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് 'ശേഖർ' തിയറ്ററുകളിൽ റിലീസായത്. മികച്ച അഭിപ്രായം നേടി പ്രദർശനം തുടരവെയാണ് പ്രദർശനം തടഞ്ഞുള്ള കോടതി ഉത്തരവ്

  • ദ്വിഭാഷാ ചിത്രം അദൃശ്യം/യുകിയും ടീസർ ലോഞ്ചും ഓഡിയോ ലോഞ്ചും നടന്നു

    Entertainment

    2022-05-01T15:10:09+05:30

    ദ്വിഭാഷാ ചിത്രം 'അദൃശ്യം/യുകി'യും ടീസർ ലോഞ്ചും ഓഡിയോ ലോഞ്ചും നടന്നു

    ജോജു ജോർജ്, നരെയ്ൻ, ഷറഫുദ്ദീൻ, കതിർ, നാട്ടി എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

  • ജോജു ജോർജിന്‍റെ മകൻ നായകനായ ഹ്രസ്വചിത്രം; പരിപ്പ് റിലീസായി

    Entertainment

    2022-03-02T19:20:28+05:30

    ജോജു ജോർജിന്‍റെ മകൻ നായകനായ ഹ്രസ്വചിത്രം; 'പരിപ്പ്' റിലീസായി

    ജോജു ജോർജിന്റെ തന്നെ നിർമാണ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ യൂട്യൂബ് പേജിലൂടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്

  • ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ,കണ്ടു നിന്നവരെപ്പോലും കണ്ണീരണിയിച്ച് ജോജു ജോർജ് - വീഡിയോ

    Entertainment

    2022-02-11T12:36:22+05:30

    'ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ',കണ്ടു നിന്നവരെപ്പോലും കണ്ണീരണിയിച്ച് ജോജു ജോർജ് - വീഡിയോ

    ജോജുവിനെ പ്രധാന കഥാപാത്രമാക്കി അഖിൽ മാരാർ സംവിധാനം ചെയ്ത ഒരു താത്വിക അവലോകനം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് വിഡിയോ

  • സന്ദേശം പോലെ കാലത്തെ അതിജീവിക്കുന്ന സിനിമയായിരിക്കും ഒരു താത്വിക അവലോകനം

    Entertainment

    2021-12-15T14:32:04+05:30

    'സന്ദേശം പോലെ കാലത്തെ അതിജീവിക്കുന്ന സിനിമയായിരിക്കും ഒരു താത്വിക അവലോകനം'

    രണ്ടു കൊല്ലം കഴിഞ്ഞാലും ഈ സിനിമയിലെ ഓരോ രംഗങ്ങളും ലൈവായി തന്നെയുണ്ടാകുമെന്ന് സംവിധായകൻ അഖിൽ മാരാർ

  • ചുരുളിയിലെ ഭാഷാ പ്രയോഗം അതിഭീകരം; ലിജോയ്ക്കും ജോജുവിനും ഹൈക്കോടതിയുടെ നോട്ടീസ്

    Entertainment

    2021-12-09T15:32:02+05:30

    'ചുരുളിയിലെ ഭാഷാ പ്രയോഗം അതിഭീകരം'; ലിജോയ്ക്കും ജോജുവിനും ഹൈക്കോടതിയുടെ നോട്ടീസ്

    ചിത്രം എത്തിയതുമുതൽ സിനിമയിലെ അസഭ്യ വാക്കുകൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

  • മാസ്‌ക് ധരിച്ചില്ല; ജോജു ജോർജിനെതിരെ കേസ്

    Kerala

    2021-11-13T22:48:13+05:30

    മാസ്‌ക് ധരിച്ചില്ല; ജോജു ജോർജിനെതിരെ കേസ്

    സംഭവ ദിവസം തന്നെ ജോജുവിനെതിരെ ജിഎൽ പെറ്റിക്കേസ് എടുത്തിരുന്നതായി മരട് പൊലീസ് പറഞ്ഞു. ജോജു സ്‌റ്റേഷനിൽ പിഴ അടച്ചില്ല. കോടതിയിലും പിഴ അടച്ചില്ലെങ്കിൽ മറ്റു നടപടികൾ ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു.

  • കോൺഗ്രസ് സമരത്തെ തള്ളേണ്ടതില്ല; ജോജുവുമായുള്ള പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് സിദ്ദിഖ്

    Kerala

    2021-11-13T20:56:09+05:30

    കോൺഗ്രസ് സമരത്തെ തള്ളേണ്ടതില്ല; ജോജുവുമായുള്ള പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് സിദ്ദിഖ്

    ജോജുവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ അഭിപ്രായം പറയാൻ താനാളല്ല. അദ്ദേഹം എത് മാനസികാവസ്ഥയിലാണ് അങ്ങനെ പ്രതികരിച്ചതെന്ന് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. ആ സാഹചര്യത്തിൽ താനായിരുന്നെങ്കിൽ...

  • അങ്ങനെയൊരു കീമോ തെറാപ്പി രോഗിയുണ്ടായിരുന്നില്ല- ജോജു പറഞ്ഞത് കളവെന്ന് കോൺഗ്രസ്‌

    Kerala

    2021-11-11T15:55:30+05:30

    'അങ്ങനെയൊരു കീമോ തെറാപ്പി രോഗിയുണ്ടായിരുന്നില്ല'- ജോജു പറഞ്ഞത് കളവെന്ന് കോൺഗ്രസ്‌

    കോൺഗ്രസസിന്‍റെ ജനകീയ സമരം തകർക്കാൻ ശ്രമിച്ച ജോജു ജോർജ് മാപ്പ് പറയണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു

  • സിനിമ ചിത്രീകരണം തടസ്സപ്പെടുത്തിയുളള പ്രതിഷേധത്തിൽ കെപിസിസി നേതൃത്വവും യൂത്ത് കോൺഗ്രസും രണ്ട് തട്ടിൽ

    Kerala

    2021-11-10T09:32:14+05:30

    സിനിമ ചിത്രീകരണം തടസ്സപ്പെടുത്തിയുളള പ്രതിഷേധത്തിൽ കെപിസിസി നേതൃത്വവും യൂത്ത് കോൺഗ്രസും രണ്ട് തട്ടിൽ

    സമരം പിൻവലിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് കെപിസിസി ആവശ്യപ്പെട്ടിരുന്നു

Next

Popular

View all

Videos

X
X