- Home
- joy mathew

Entertainment
6 Jun 2018 11:16 AM IST
അവാർഡ് വാങ്ങാൻ കൂട്ടാക്കാത്തവർ തലയിൽ മുണ്ടിട്ട് അവാർഡ് തുക വാങ്ങാന്‍ പോകില്ലായിരിക്കും: ജോയ് മാത്യു
ഇനി സ്മൃതി ഇറാനി തരുമ്പോൾ അവാർഡ് തുക കുറഞ്ഞുപോകുമോ?ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നിരസിച്ച സംഭവത്തിനെതിരെ വിമര്‍ശവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. അവാർഡിനു വേണ്ടി പടംപിടിക്കുന്നവർ അത് ആരുടെ...

Kerala
5 Jun 2018 11:30 PM IST
രാഷ്ട്രീയത്തിലിറങ്ങാന്‍ താന്‍ തയാറെടുക്കുകയാണെന്ന് നടന് ജോയ് മാത്യു
പുതിയൊരു രാഷ്ട്രീയ രൂപത്തെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും ജോയ് മാത്യു. മീഡിയവൺ വ്യൂപോയന്റിലാണ് ജോയ് മാത്യുവിന്റെപിണറായി സര്‍ക്കാര്‍ പ്രതീക്ഷകള്‍ നിറവേറ്റിയില്ലെന്ന് നടന് ജോയ് മാത്യു. സർക്കാറിലുള്ള...

Kerala
4 Jun 2018 12:46 AM IST
കെവിന് കൊല്ലപ്പെടുമ്പോള്‍ പൊലീസ് മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാർഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു
പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങൾ രചിക്കുന്ന സാഹിത്യകാരന്മാർ അപ്പോൾ തന്നെ പേനയെടുത്തു പ്രാർഥനാഗാനരചന തുടങ്ങികോട്ടയത്തെ ദുരഭിമാനക്കൊലയില്‍...

Kerala
23 May 2018 4:11 PM IST
കാറുള്ളവനു മാത്രമല്ല കാൽനടക്കാർക്ക് കൂടിയുള്ളതാണ് കേരളം: ജോയ് മാത്യു
കീഴാറ്റൂരായാലും മലപ്പുറത്തായാലും അവിടത്തെ ജനങ്ങളുടെ തീരുമാനം തന്നെയാണു വലുത്കീഴാറ്റൂര് സമരത്തിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു നാട്ടിൽ വികസനം വേണമെന്ന് തോന്നേണ്ടത് ആ നാട്ടിൽ...

Entertainment
20 May 2018 3:41 PM IST
രാമലീലയുടെ ജയപരാജയങ്ങള്‍ നീതിയുടെ അളവുകോലല്ലെന്ന് ജോയ് മാത്യു
ഹോട്ടൽ സ്ഥാപിച്ചയാൾ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട് ജയിലിൽ ആണെന്നതിനാൽ ആരും സരവണഭവനിൽ നിന്നും മസാല ദോശ കഴിക്കാതിരിക്കുന്നില്ലരാമലീലയുടെ ജയപരാജയങ്ങള്‍ നീതിയുടെ അളവ്കോലല്ലെന്ന് സംവിധായകനും നടനുമായ...

Kerala
18 May 2018 1:19 AM IST
നടിക്ക് നീതി ഉറപ്പാക്കാത്ത 'അമ്മ'യില്‍ തുടരണോയെന്ന് ആലോചിക്കും: ജോയ് മാത്യു
ഇരട്ടത്താപ്പ് സ്വീകരിച്ച കെ ബി ഗണേഷ് കുമാറിന്റെ ലക്ഷ്യം അധികാരം മാത്രമാണെന്നും ജോയ് മാത്യു താരസംഘടനയായ അമ്മയ്ക്കെതിരെ തുറന്നടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ആക്രമിക്കപ്പെട്ട നടിക്ക് നീതി...











