Light mode
Dark mode
അന്‍വറിനെ യുഡിഎഫില്‍ പ്രവേശിപ്പിക്കാത്ത വി.ഡി.സതീശനെ താന്‍ സല്യൂട്ട് ചെയ്യുകയാണെന്നും ജോയി മാത്യൂ
'ഫോർ വയനാട്' എന്ന ആപ്ലിക്കേഷനിലൂടെയാണ് മുസ്ലിം ലീഗ് ധനസമാഹരണം നടത്തുന്നത്. ഓരോ സെക്കൻഡിലും ലഭിച്ചുകൊണ്ടിരിക്കുന്ന തുക അറിയാനാകും
നല്ല സിനിമകളെ റിവ്യൂകള്‍ ബാധിക്കില്ലെങ്കിലും അവ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന് സംവിധായകന് ടിനു പാപ്പച്ചന് പറഞ്ഞു
തോക്കിൻകുഴലുമായി കാട്ടിൽ വിപ്ലവം ഒണ്ടാക്കാൻ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാനെന്ന് സനോജ് ചോദിച്ചു
ഇടത് വിരോധിയായ ജോയ് മാത്യുവിന് അപകടം സംഭവിച്ചെന്നും ചാവക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെന്നും വാർത്തകള്‍ പ്രചരിച്ചിരുന്നു
ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണമെന്നുമായിരുന്നു സംവിധായകനായ ലിജീഷ് മുല്ലേഴത്തിന്റെ ഹരജിയിലെ ആവശ്യം
കേസിൽ ജാമ്യം ലഭിച്ച സവാദിന് ശനിയാഴ്ചയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ ആലുവ ജയിലിന് പുറത്ത് സ്വീകരണം നൽകിയത്
വിയോജിപ്പുകൾ പലതുണ്ടെങ്കിലും അതിനെ രാഷ്ട്രീയമായും നൈതികമായും വിമർശിക്കുന്നത് ന്യായം
'സിനിമാ എഴുത്തുകാരുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ ഞാന്‍ പൊരുതി തോറ്റെങ്കിലും 40 ശതമാനം വോട്ട് നേടിയിരുന്നു'
ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു തൂവൽ തീരത്തിനുസമീപം നാടിനെ നടുക്കിയ ദുരന്തം നടന്നത്
അതിനാൽ കമ്മി കൃമികളേ ലഹരി വസ്തുക്കൾക്കടിമകളാകാതെ യുദ്ധം ചെയ്തു ശീലിക്കൂ
72 വോട്ടില്‍ 50 വോട്ട് നേടിയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിജയം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗത്തെക്കുറിച്ചുള്ള ഹരജി ഫുൾ ബെഞ്ചിന് വിടാനായിരുന്നു ലോകായുക്ത ഉത്തരവിട്ടത്
ഡിസംബര്‍ അഞ്ചിനാണ് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി സമരം ആരംഭിച്ചത്
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമായാണ് ഉയര്‍ത്തിയത്.
പുസ്തകങ്ങൾ കൈകൊണ്ട് തൊടാത്ത സൈബർ അടിമകൾ കമന്റ് ബോക്സിൽ കാപ്സ്യൂൾ വിളമ്പിയാൽ വിവരമറിയുമെന്നും ഫേസ്ബുക്ക് പോസ്റ്റ്
'ഒരാൾ വിശ്വസിച്ച പാർട്ടിയുടെ വെട്ടുകളേറ്റ് വീണ യോദ്ധാവിന്റെ ഭാര്യ മറ്റൊരാൾ പടക്കളത്തിൽ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ'
ചിത്രത്തിന്റെ പുതുമയുണർത്തുന്ന പോസ്റ്ററുകൾ മലയാളത്തിലെ പ്രമുഖരുടെ ഫേസ്ബുക്ക് പേജിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു
തന്റെ നിലപാടിനെ തുടർന്ന് ദിലീപുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും തന്നെ മാറ്റിയിട്ടുണ്ട്
അതിജീവനം എളുപ്പമായിരുന്നില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ട് ആക്രമിക്കപ്പെട്ട നടി പങ്കുവച്ച കുറിപ്പിനെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു