- Home
- Jubail International Indian...

Saudi Arabia
8 Sept 2024 1:47 AM IST
ആര്.ടി.ആര് പ്രഭുവിനെ ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനായി നിയമിച്ചു
ജുബൈല്‍: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റിയുടെ പുതിയ ചെയര്‍മാനായി ആര്.ടി.ആര് പ്രഭുവിനെ (തങ്ക പ്രഭു രാജാപോള്‍ ) നിയമിച്ചു. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയാണ്. ഡോ.ജൗഷീദ്,...



