- Home
- judge appointment

India
28 April 2018 4:53 AM IST
ജഡ്ജിമാരുടെ കസേര ഒഴിഞ്ഞുകിടക്കുന്നു; കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് കേസുകള്‍
ഹൈക്കോടതികളില്‍ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണം 1079. ഒഴിഞ്ഞ് കിടക്കുന്നത് 392. വിവിധ സംസ്ഥാനങ്ങളിലായി കീഴ്ക്കോടതികളിലേക്ക് ആകെ അനുവദിക്കപ്പെട്ടത് 22677 ജഡ്ജിമാര്‍, ഒഴിവ് 5984രാജ്യത്ത് കോടതികളിലെ...


